ബറോസിന് വേണ്ടി കട്ട വെയ്റ്റിംഗ് | Manju Warrier Exclusive Interview | FilmiBeat Malayalam

2022-05-20 5

Manju Warrier And Santhosh Sivan talks About their New Film Jack and Jill. It is the very First Time Santhosh Sivan and Manju Warrier are Working Together in a Film. Jack and Jill is a Malayalam and Tamil Bilingual Sci-Fi Comedy Thrillers Releasing On May 20th |
മഞ്ജു വാര്യരും സന്തോഷ് ശിവനും തങ്ങളുടെ പുതിയ ചിത്രമായ ജാക്ക് ആൻഡ് ജില്ലിനെക്കുറിച്ച് സംസാരിക്കുകയാണ് . സന്തോഷ് ശിവനും മഞ്ജു വാര്യരും ആദ്യമായിയാണ് ഒരു സിനിമയിൽ ഒന്നിക്കുന്നത് . ജാക്ക് ആൻഡ് ജിൽ മെയ് 20ന് റിലീസ് ചെയ്യുന്ന മലയാളം, തമിഴ് ബില്ലിംഗ്വൽ സയൻസ് ഫിക്ഷൻ കോമഡി ത്രില്ലർ ചിത്രമാണ്.

#JackNJill #ManjuWarrier #SanthoshSivan